വിശദവിവരങ്ങള്‍ | |
വര്‍ഷം | 1950 |
സംഗീതം | കലിംഗ റാവു |
ഗാനരചന | തുമ്പമണ്‍ പത്മനാഭന്‍കുട്ടി |
ഗായകര്‍ | വൈക്കം മണി ,കവിയൂര്‍ രേവമ്മ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:21.
നീയെന്‍ ചന്ദ്രനേ ഞാന്‍ നിന് ചന്ദ്രിക ഞാന്‍ വീണാതന്തി എന്‍ നാദം പേറി നീ,,ഓ,, രതിമന്മഥനേലും പ്രേമാനന്ദമേ പ്രേമാനന്ദമേ പ്രേമമുലാവും മാനസമിതു നാള് വികസിതമായ് കണ്ടേന് ..ഹാ വികസിതമായ് കണ്ടേന് പ്രേമമുലാവും മാനസമിതു നാള് വികസിതമായ് കണ്ടേന് ..ഹാ വികസിതമായ് കണ്ടേന് പ്രേമത്തിന് മുരളീ മധുരിതഗാനം ജീവാത്മ സുഖലീനം പ്രേമത്തിന് മുരളീ മധുരിതഗാനം ജീവാത്മ സുഖലീനം(ഞാന്‍ വീണാതന്തി) ഈയനുരാഗം നമുക്കാത്മശാന്തി ഏകിടുമേതു നാളും..ആ ഏകിടുമേതു നാളും ഇരുകിളിനാദം ചേര്‍ന്നെഴും പോലെ ഒന്നായ് സുഖം നേടാന്‍(ഞാന്‍ വീണാതന്തി) |