ധുംതനക്കടി (മുല്ലവള്ളിയും തേന്മാവും )
This page was generated on April 27, 2024, 12:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംഔസേപ്പച്ചൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ ,ഗംഗ ,ബേബി കല്യാണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,കല്യാണി ,ഛായ സിങ്ങ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:53.




ധും തനക്കിടി ധും തനക്കിടി ധും തനക്കിടി ദുമ്മാ ദുമ്മാ
ധും തനക്കിടി ധും തനക്കിടി ദുമ്മാ ദുമ്മാ ദുമ്മാ ദുമ്മാ
ഏലേലം കിളി കുളി കുളിക്കെടീ കുളിരായ് കുളിരായ്
തട്ടാമുട്ടണ കുലുക്കു പെണ്ണിനു കുടുകുടുക്കാതെ
ചന്നം പെയ്യുന്ന ചാറ്റൽ മഴയുടെ ഷവറിൻ കീഴെ
ഏലേലം കിളിയെ ഏലേലേലോ ഏലേലേലോ ഏലേലേലോ
ഇല്ലാവെയിൽ കണ്ണാടിയിൽ നിന്നെ ഞാൻ
ഒന്നു കണ്ടെടീ കണ്ടെടീ കണ്ടെടീ പെണ്ണേ
ധും തനക്കിടി ധും തനക്കിടി ധും തനക്കിടി ദുമ്മാ ദുമ്മാ
ധും തനക്കിടി ധും തനക്കിടി ദുമ്മാ ദുമ്മാ ദുമ്മാ ദുമ്മാ
ദുമ്മാ ദുമ്മാ

തണ്ടടിക്കുന്നു തകിലു കൊട്ടണു മുകിലെ മുകിലേ
മിന്നലിന്റെ പൊന്നു കൊണ്ടു വായോ വായോ
കാറ്റടിക്കുന്ന തുടി തുടിക്കണ കുയിലേ കുയിലേ
കണ്ണു വെച്ച് കണ്ണു വെച്ച് വെണ്ണിലാവിൻ ഉമ്മ വെച്ചു
ഏലേലം കിളിയേ നിന്നെ കൂട്ടിലിട്ട് പാട്ടു കേട്ടു
ഏലേലം കിളിയേ നിന്നെ കൂട്ടിലിട്ട് പാട്ടു കേട്ടു
താരാട്ടു താളമിട്ടുടുക്കു കൊട്ടി വാ
കൊട്ടു കേട്ടു പാട്ടു കേട്ടു പറ പറന്നു പാറി വാ
സൂ ......സൂ...
താരാട്ടു താളമിട്ടുടുക്കു കൊട്ടി വാ വാ
കൊട്ടു കേട്ടു പാട്ടു കേട്ടു പറ പറന്നു പാറി വാ
ഏലേലേലോ ഏലേലേലോ ഏലേലേലോ
ഇല്ലാവെയിൽ കണ്ണാടിയിൽ നിന്നെ ഞാൻ ഒന്നു വാ വാ വാ വാ

ഡും ഡും യാ യാ യാ യാ
കോട്ട കെട്ടണ കൊടി ഉയർത്തണ കടലേ കടലേ
ചാറ്റി വീണ മുത്തു കൊണ്ടു വായോ വായോ
കോട്ട വൈക്കണ കുരുന്നി പൊട്ടുന്ന മഴയേ മഴയേ
പൊന്നുരച്ചു പൊട്ടു വെച്ചു പൂക്കിനാവിൽ ഇട്ടു വെച്ചു
ഏലേലം കിളിയേ നിന്നെ പട്ടുനൂലിൽ ഊയലിട്ടു
ഏലേലം കിളീയേ നിന്നെ പട്ടു കൊണ്ടു മൂടി വെച്ചു
പാപ്പാത്തി ഉമ്മ വെച്ചു ഉദിച്ചു പൊങ്ങിടാം വാ
പാട്ടു കേട്ടു താളമിട്ടു പറ പറന്നു പാറിടാം
പാപ്പാത്തി ഉമ്മ വെച്ചു ഉദിച്ചു പൊങ്ങിടാം വാ
പാട്ടു കേട്ടു താളമിട്ടു പറ പറന്നു പാറിടാം
ഏലേലേലോ ഏലേലേലോ ഏലേലേലോ
ഇല്ലാവെയിൽ കണ്ണാടിയിൽ നിന്നെ ഞാൻ
ഒന്നു കണ്ടെടാ കണ്ടെടാ കണ്ടെടാ കണ്ണാ

ധും തനക്കിടി ധും തനക്കിടി ധും തനക്കിടി ദുമ്മാ ദുമ്മാ
ധും തനക്കിടി ധും തനക്കിടി ദുമ്മാ ദുമ്മാ ദുമ്മാ ദുമ്മാ
ഏലേലം കിളി കുളി കുളിക്കെടീ കുളിരായ് കുളിരായ്
തട്ടമുട്ടണ കുലുക്കു പെണ്ണിനു കുടുകുടുക്കാതെ
ചന്നം പെയ്യുന്ന ചാറ്റൽ മഴയുടെ ഷവറിൻ കീഴെ
ഏലേലം കിളിയെ
ഹെയ് യായി യായി യായി യായിയാ‍ാ‍ാ‍ാ
ദുമ്മാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts