കാവ്യങ്ങള്‍ പാടുമോ (ഗീതാഞ്ജലി )
This page was generated on March 6, 2021, 7:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഇളയരാജ
ഗാനരചനഅന്തിക്കാട് മണി
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നാഗാർജുന ,ഗിരിജ
ഗാനത്തിന്റെ വരികള്‍
Last Modified: April 07 2012 03:05:30.
 
കാവ്യങ്ങള്‍ പാടുമോ തെന്നലേ
തൂമലര്‍ പൂക്കുമീ വേള
വീഴുന്നു പൂക്കള്‍ രാഗാര്‍ദ്രമായി
വിടരുന്നു പൂക്കള്‍ സൗഗന്ധിയായി
മഞ്ഞു വീണു കോകില
മൗനമാകും വേളയില്‍

കാവ്യങ്ങള്‍ പാടുമോ തെന്നലേ (2)

വയസ്സിലെ വസന്തമേ
ഉഷസ്സിലെ സഭംഗി നീ
മനസ്സിലെ നിരാശകള്‍
രചിച്ചതാം മരീചിക
പദാനുലാളനം സ്വരാനുരഞ്ജിതം
യുഗാനു ചിന്തനം ജനാനുമോദനം
കഥാവശേഷനാട്യവേദി നീ

(കാവ്യങ്ങള്‍ )

ശുഭാദികള്‍ പിതാവികള്‍
ഉണര്‍ത്തുമീ പ്രഭാതവും
ദ്വിബേഹുവെ കണികാണാന്‍
സഹര്‍ഷമാം നവോദയം
മനുപ്രപഞ്ചമേ ഉയര്‍ത്തെണീക്കു നീ
സുഖാനുഭൂതിയായി മനോരഥങ്ങളില്‍
കഥാവശേഷനാട്യവേദി നീ

(കാവ്യങ്ങള്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts