കായികസൌഭാഗ്യം (പ്രസന്ന)
This page was generated on April 27, 2024, 2:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1950
സംഗീതംജ്ഞാനമണി
ഗാനരചനഅഭയദേവ്
ഗായകര്‍രാധാ ജയലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:23.




കായികസൌഭാഗ്യം സദാ
കാമ്യസൌഭദാം നാട്ടിന്‍

മഹാരോഗ ചേതരായി മരണം തേടും(2)
ദീനഹീന രൂപികളാല്‍ നന്നാകാ രാഷ്ട്രം(2)

മഹിതമാകും ചര സേവചെയ്യും മഹിതരേ
ശോകശോകമാശയജമുവാ ജനസാമാന്യം
പൂര്‍ണ്ണതേജ സൌഖ്യമിയലുവാന്‍
തുണയേകീടുക........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts