വിശദവിവരങ്ങള്‍ | |
വര്‍ഷം | 1950 |
സംഗീതം | ജ്ഞാനമണി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | പി എ പെരിയനായകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:23.
സ്നേഹം തൂകും മാതേ ശരണം നീയേ മഹേശ തായേ പാരിനാധാരമേ പാപം സകലം കളഞ്ഞു നീതാ പാഹിമാം ലോകമാതാവേ പാപം സകലം കളഞ്ഞുനീ താ പാഹിമാം നായികേ ആശാനികരേ ലോകാധാരേ മാതേ പാവനേ നീയേ മംഗളരൂപമാര്ന്നു പാപം തീര്‍ക്കുവാന്‍ പാരിന്നരുളീ ദിവ്യദര്‍ശനം പുണ്യം വിളയും പവിത്രപാദേ പാഹിമാം പാഹിമാം നാഥേ പുണ്യം വിളയും പവിത്രപാദേ പാഹിമാം നായികേ ആശാനികരേ ലോകാധാരേ ദേവി പാവനേ |