വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:06.
പൂമാനം പൂപ്പന്തലൊരുക്കും പൊൻ താരം വിൺദീപം കൊളുത്തും കാണാക്കോകിലങ്ങൾ കാതിൽ മെല്ലെയോതും മാംഗല്യം മധുരം ആ..ആ..ആ..ആ..ആ. ശുഭസംഗമം (പൂമാനം....) മാടപ്രാവായ് കുറുകിപ്പാറുന്നോരോ മോഹം കണ്ണിൽ താമരവിരലാൽ തംബുരു മീട്ടും ഏതോ മൗനം ചൂണ്ടിൽ താനെ മിന്നുമീ തിങ്കൾക്കുങ്കുമം നൽകാമോ പ്രിയരാവേ ആ..ആ....ആ സുഖ സാന്ത്വനം (പൂമാനം....) കുന്നിമണി പൂഞ്ചെപ്പിലൊളിക്കും നാണം കാണാൻ മോഹം മഞ്ഞു മുടിച്ചുരുൾ മാടിയൊതുക്കും ഓമൽ സായംസന്ധ്യേ നീയെന്നുള്ളിലെ വീണക്കമ്പിയിൽ മൂളാമോ ഹൃദയരാഗം മാ പധപധ നിധപധ പമഗരി ഗാ മപമപ ധമപമ മഗരിസ സ്വര സംഗമം (പൂമാനം....) |