വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | ഗായത്രി അശോകൻ |
രാഗം | രാഗമാലിക |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:15.
മിഴികളിൽ തളിരിടും പവിഴ മന്ദാരം ഇളനിലാ ചിമിഴിലെ പ്രണയ മന്ദാരം നേർത്തു പെയ്തു പൂമഴേ നീ നനഞ്ഞ സന്ധ്യയിൽ പാടി ഞാൻ പഞ്ചമം (മിഴികളിൽ..) മറയുന്ന ഞാവൽക്കിളികൾ മനസോടു മെല്ലെ ചൊല്ലി (2) ഈ വസന്ത തീരം നമ്മൾ മറക്കുകില്ലെൻ മുത്തേ (2) (മിഴികളിൽ..) പൊഴിയുന്നോരേപ്രിൽ പൂക്കൾ നദിയോടു കാറ്റിൽ ചൊല്ലി (2) ഈ സുഗന്ധയാമം നമ്മളെ ഉറക്കുകില്ലെൻ മൈനേ (2) (മിഴികളിൽ..) |