ഓശാന (മിശിഹാ ചരിത്രം )
This page was generated on May 15, 2024, 4:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജോസഫ്‌ കൃഷ്ണ ,ബി. ഗോപാലം
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍ജോളി അബ്രഹാം ,ഷെറിന്‍ പീറ്റേര്‍സ്‌ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:20.

ഓശാന ഓശാന ഓശാന ഓശാന
ഓശാന ഓശാന ഓശാന ഓശാന
ഓശാന ഓശാന ഓശാന ഓശാന

ആഹാ ദാവീദിൻ തനയന്നോശാനാ ഓശാന
യഹൂദരാജന്നോശാന ഓശാന
ദാവീദിൻ തനയന്നോശാനാ ഓശാന
യഹൂദരാജന്നോശാന ഓശാന
ഓശാന ഓശാന ഓശാന ഓശാനാ
ദാവീദിൻ തനയന്നോശാനാ ഓശാന
യഹൂദരാജന്നോശാന ഓശാന

ആഹാ ആഹാ ആഹാ
ഗിരികൾ തരുക്കൾ സാഗരങ്ങൾ
നിന്നെ വീശും വെൺചാമരങ്ങൾ
ഓശാന ഓശാന ഓശാന ഓശാനാ ഓശാന
ഗിരികൾ തരുക്കൾ സാഗരങ്ങൾ
നിന്നെ വീശും വെൺചാമരങ്ങൾ
പൈതങ്ങൾ വൃദ്ധന്മാർ ലോകരെല്ലാം
ഓശാന ഓശാന ഓശാന ഓശാനാ
പൈതങ്ങൾ വൃദ്ധന്മാർ ലോകരെല്ലാം
നിൻ വരവിന്നായ് ഭജിച്ചിരുന്നു
ദാവീദിൻ തനയന്നോശാനാ ഓശാന
യഹൂദരാജന്നോശാന ഓശാന

ഓശാന ഓശാന ഓശാന ഓശാനാ
കരൂണാരസമയ നിൻ നയനങ്ങൾ
സമതാ സ്നേഹത്തിൻ തൻ സംഗീതം
ഓശാന ഓശാന ഓശാന ഓശാനാ
കരുണാരസമയ നിൻ നയനങ്ങൾ
സമതാ സ്നേഹത്തിൻ തൻ സംഗീതം
കഴുത വാഹനം യാത്രയ്ക്കൊരുക്കി
ഓശാന ഓശാന ഓശാന ഓശാനാ
കഴുത വാഹനം യാത്രയ്ക്കൊരുക്കി
ജനങ്ങൾക്കുള്ളിൽ സുബോധമരുളാൻ
ദാവീദിൻ തനയന്നോശാനാ ഓശാന
യഹൂദരാജന്നോശാന ഓശാന

പാവങ്ങൾ പൂജിക്കും സന്നിധി നീ
പാപിയെ രക്ഷിക്കും നാഥൻ നീ
ഓശാന ഓശാന ഓശാന ഓശാനാ
പാവങ്ങൾ പൂജിക്കും സന്നിധി നീ
പാപിയെ രക്ഷിക്കും നാഥൻ നീ

കിരീടമില്ലാത്ത രാജാവേ
ഓശാന ഓശാന ഓശാന ഓശാനാ
കിരീടമില്ലാത്ത രാജാവേ
പൂവിരിയായ് വിരിച്ചീ ഹൃദയങ്ങൾ
ദാവീദിൻ തനയന്നോശാനാ ഓശാന
യഹൂദരാജന്നോശാന ഓശാന
ഓശാന ഓശാന ഓശാന ഓശാനാ
ദാവീദിൻ തനയന്നോശാനാ ഓശാന
യഹൂദരാജന്നോശാന ഓശാന
ഓശാന ഓശാന ഓശാന ഓശാനാ
ഓ..ഓ..ഓ..





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts