ചുടു ചിന്ത തന്‍ (ചേച്ചി )
This page was generated on June 5, 2020, 4:06 am PDT
വിശദവിവരങ്ങള്‍
വര്‍ഷം 1950
സംഗീതംജി കെ വെങ്കിടേഷ്‌
ഗാനരചനഅഭയദേവ്
ഗായകര്‍കലിംഗ റാവു ,മോഹനകുമാരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 06:50:22.

ചുടുചിന്തതന്‍ ചിതയില്‍
എരിയുന്നു ജീവിതാശ
എന്മാനസം ഇമ്മട്ടില്‍
ചുടുകാടായ് മാറിയീശാ
സുഖമോടിയന്നു ആശാ
എരിയുന്നു ജീവിതാശാ

അന്ത്യോപഹാരമാണോ
എന്‍ കണ്ണീരിന്‍ മാല
എരിയുന്നു മാറിലേറാന്‍
മാലാഖമാരുമോലും
മനതാരുമാടുമാലം
പിളരാവതല്ല പ്രേമം

ഹാ പ്രേമമേ ഈ ലോകേ
നിന്‍ മേന്മയാരു കാണ്മാന്‍ !
എന്നാളും നിന്റെ ആശ
പാരിലെന്നുമേ നാം
പ്രിയനും പ്രിയയുമിതാകാന്‍
എരിയുന്നു ജീവിതാശാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts