ജന്മങ്ങളേ തേങ്ങുന്നുവോ (അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ )
This page was generated on April 28, 2024, 2:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംകലവൂര്‍ ബാലന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കെസ്റ്റര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാജന്‍ പി ദേവ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:23.
 
ജന്മങ്ങളേ തേങ്ങുന്നുവോ ബന്ധങ്ങളേ ഉലയുന്നുവോ
സ്നേഹമേ നോവുമായി മുൾക്കിരീടമേകിടുന്ന
ജീവിത കാൽവരി കയറുകയോ
(ജന്മങ്ങളേ തേങ്ങുന്നുവോ.........)

ആരാരുമില്ലേ ആശ്വാസമാകാൻ
അകലുമിവരിൽ തുണയരുളുവാൻ ഒരു തണലുമേകീടാനായ് (2)
ഒരു നുള്ളു സാന്ത്വനം തരുകില്ലയോ (2)
ആരാണൊരാശ്രയം ജീവന്റെ അമരം തകരുമ്പോൾ
(ജന്മങ്ങളേ തേങ്ങുന്നുവോ.........)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts