വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | കെ ജയകുമാര്‍ |
ഗായകര്‍ | മനോ ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:28.
തങ്കത്തേരിതാ നിറക്കൂട്ടു വാരിതൂകുവാൻ മണ്ണിൽ നിന്നിതാ സുഗന്ധങ്ങൾ വില്ലിൽ തൂകുവാൻ സങ്കല്പങ്ങൾ സ്വർണ്ണത്തേരിൽ തങ്കക്കാറ്റായ് പോരും നേരം മിഴികളിലിതലിടും ഇതാ രമ്യ രൂപം (തങ്കത്തേരിതാ..) ഈ നിശാമേളം പോലെ ഈ നിലാരാഗം പോലെ ഇരു കൈയ്യാലൊന്നു പുൽകാൻ വന്നു ഞങ്ങൾ ഒരു മഞ്ചൽ തോളിലേറ്റാൻ നിന്നു ഞങ്ങൾ ഇന്നല്ലെ ഈ യാമം വെള്ളിപ്പന്തലിട്ടതും പൂ വിരിച്ചതും ഹേയ് (തങ്കത്തേരിതാ..) ആയിരം കാതം ദൂരെ മാമല മേടിൻ ചാരെ ഒരു പുത്തൻ പാട്ടിലേറി പോകണം നാം നിറതിങ്കൾ ഗോപുരങ്ങൾ കാണണം നാം ഇന്നല്ലെ ആഘോഷം മുന്നിൽ താളമാർന്നതും താരണിഞ്ഞതും ഹേയ്] (തങ്കത്തേരിതാ..) |