പാതകളില്‍ വാണീടുമീ (ജീവിതനൗക )
This page was generated on July 10, 2020, 3:59 pm PDT
വിശദവിവരങ്ങള്‍
വര്‍ഷം 1951
സംഗീതംവി.ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
ഗായകര്‍കവിയൂര്‍ രേവമ്മ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബി എസ് സരോജ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 06:38:27.
 
പാതകളില്‍ വാണിടുമീ സോദരരേ കൈവെടിയാതെ
വേദനയാല്‍ കേണിടുമീ മാനവരേ കൈവെടിയാതെ

ഈ നാട്ടിലിത്തെണ്ടും തൊഴില്‍ക്കിവരെ നാം വിടാമോ
ഗുരുഗാന്ധിതന്‍ നാടാണിതിന്നപമാനം പെടാമോ
ഈ നാട്ടിലിത്തെണ്ടും തൊഴില്‍ക്കിവരെ നാം വിടാമോ
(ഗുരുഗാന്ധി തന്‍ ... )

നേതാക്കളേ ഇവരെ മറന്നിനി സുഖമാര്‍ന്നിടാമോ
(ഗുരുഗാന്ധി തന്‍ ... )

റോഡുകള്‍ നീളെ
റോഡുകല്‍ നീളെ പരവശനാദം കേള്‍ക്കൂ
വല്ലോം തരൂ തരൂ
വയറെരിയുമ്പോളാരുമുയര്‍ത്തും നാദം
വല്ലോം തരൂ തരൂ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts