മലയാളമലര്‍വാടിയേ (നവലോകം )
This page was generated on June 22, 2024, 9:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1951
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കവിയൂര്‍ രേവമ്മ
രാഗംകല്യാണി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:27.

പല്ലവി-

മലയാള മലര്‍വാടിയേ (൨) സുന്ദരമാം
മലര്‍മാസ മധുവാണി മാതാ നീയേ
// മലയാള............//

അനുപല്ലവി-

ജീവിതകേദാരം നീയേ മാതാ
മമ ജനനി നീയേ മോഹനഭൂവേ

ചിട്ടസ്വരം-

ഗമ ഗമധമ ഗരി നിരിഗ നിരിഗ മധമഗ
രിനിമപഗ സരിനിസ ഗരിഗമപമഗരിഗമപ
ധനിസ ധപധമധപ നിധ പമഗരിധപപമധ
മധനിസ നിധപ മധപ നിധസനിഗരിമഗരി
സാധാനിഗരിനിധനി രിനിധധ മഗരിനിരി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts