വിശദവിവരങ്ങള്‍ | |
വര്‍ഷം | 1951 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | - |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:28.
ഹാ പൊന്‍ പുലര്‍കാലം വീശി നീളെ മൊട്ടിന് മന്ദഹാസം പൂമൊട്ടിന് മന്ദഹാസം, തൂമലര്മൊട്ടിന് മന്ദഹാസം ധരനിയിതിങ്കല് നീളവേ വസന്തമേ നീ വരൂ വരൂ സുമഫലങ്ങളേ തരൂ തരൂ വസന്തമേ നീ വരൂ വരൂ ഫലങ്ങളേറെ തരൂ തരൂ വേലയില്‍ വീഴ്തും തൂവിയര്പ്പാല് ശ്യാമളമീ ഭൂമി സുഖകോമളമീ ഭൂമി രണമിതിലെന്നും ജയം നേടുവാന്‍ പോരുക പോരാളി വരൂ നീ ചേരുക പോരാളി മൊട്ടിന് മന്ദഹാസം തൂമലര്മൊട്ടിന് മന്ദഹാസം |