അയ്യപ്പാ അഖിലാണ്ഡകോടി (കേരളകേസരി )
This page was generated on April 27, 2024, 11:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1951
സംഗീതംജ്ഞാനമണി
ഗാനരചനതുമ്പമണ്‍ പത്മനാഭന്‍കുട്ടി
ഗായകര്‍വൈക്കം വാസുദേവൻ നായർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:29.
 
അയ്യപ്പാ അഖിലാണ്ഡകോടിനിലയാ
ഹേ ഭക്തസംരക്ഷകാ
അയ്യപ്പാ കലികാലലോകവരദാ
വിജ്ഞാനസംദായകാ
അയ്യപ്പാ പരദൈവമേ
ഭവഭയം തീര്‍ക്കും പരബ്രഹ്മേ
അയ്യപ്പാ ജഗദാദിയന്തരഹിതാ
നാഥാ നമസ്തേ വിഭോ
ആദിയന്തരഹിത ഗതിയരുള്‍
ആദിയന്തരഹിത ഗതിയരുള്‍
കലിയുഗവരദാ ദേവാദിദേവാ ദേവാ
ആദിയന്തരഹിത ഗതിയരുള്‍
ആദിചിദാനന്ദജ്യോതിമയ വാദാന്ത
ദരിശനം അരുളയ്യപ്പാ തിരുമലരടിയിണ
(ആദി)

വൈഷ്ണവചൈതന്യ ശൈവവിരാടു്
ബ്രഹ്മതാരകനേ അയ്യപ്പാ
ശ്രീമണികണ്ഠാ അയ്യപ്പാ
പാലയ ശബരിഗിരീശാ ദേവാ
(ശ്രീമണി)
ആധാരഭൂതനേ അയ്യപ്പാ
പരമാത്മസ്വരൂപനെ അയ്യപ്പാ
ജീവകാരുണ്യനെ അയ്യപ്പാ
ശ്രൂഭൂതനാഥനെ അയ്യപ്പാ
ഓംകാരരൂപനെ അയ്യപ്പാ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts