വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | ടി ആര് പാപ്പ |
ഗാനരചന | അഭയദേവ് |
ഗായകര്‍ | എ പി കോമള |
രാഗം | ഋഷഭപ്രിയ |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:31.
മാറുവതില്ലേ ലോകമേ പാരില്‍ മാറുവതില്ലേ ലോകമേ മാനവരെ രണ്ടായ് അകറ്റീടുമീ നീതി മാറുവതില്ലേ ലോകമേ പാരിൽ.... ചെന്നിണം നീരാക്കി ജീവിതം പാഴാക്കി വേല ചെയ്വോനൊടുവില് തീണ്ടാടും നീതി (മാറുവതില്ലേ..) മാളികമേലേ ഒരുവന് പൊന്നിന് താഴെ പാഴ്മരച്ചോട്ടില്‍ പട്ടിണിയായ് ഏകന്‍ പാഴ്മരച്ചോട്ടില്‍ പട്ടിണിയായ് ഏകന്‍ ധരയെ താരാട്ടി ജന്മിയെ ചോറൂട്ടി പാടുപെടും കര്ഷകന് തീണ്ടാടും നീതി (മാറുവതില്ലേ..) |