ഹൃദയരാഗതന്ത്രി [ബിറ്റ്] (അമരം )
This page was generated on April 29, 2024, 12:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംരവീന്ദ്രൻ
ഗാനരചനകൈതപ്രം
ഗായകര്‍എൻ ലതിക
രാഗംഹമീര്‍ കല്യാണി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 28 2018 08:50:53.
ഹൃദയ രാഗ തന്ത്രി മീട്ടി സ്നേഹ ഗീതമേകിയും
കർമ്മ ഭൂമി തളിരിടുന്ന വർണ്ണമേകിയും
നമ്മിൽ വാഴു മാദി നാമം ഇന്നു വാഴ്ത്തീടാം

ഞങ്ങൾ പാടു മീ സ്വരങ്ങൾ കീർത്തനങ്ങൾ ആകണേ
ചോട് വക്കുമീ പദങ്ങൾ നൃത്തലോല മാകണേ
കുഞ്ഞുവീടിൻ ഉൾത്തടങ്ങൾ സ്വർഗമാകണേ
അമ്മ നൽകുമുണ്മ പോലും അമൃതമാകണേ
പൂർണ മീ ചരാചരങ്ങൾ ഗുരു വരങ്ങളാകണെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts