വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | ടി ആര് പാപ്പ |
ഗാനരചന | അഭയദേവ് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:32.
മായമാണു പാരില്‍ മായമാണു പാരില്‍ പ്രിയമായി കാണ്മതെല്ലാം മധുരതരം പാടിയനിന് ജീവിതഗാനം മധുരതരം പാടിയനിന് ജീവിതഗാനം വേദനതന്‍ നാദമായ് കണ്ണീരിന് ഗീതകമായ് മായമാണു പാരില്‍..... താവകഭാഗ്യതാരം ഇരുള്മൂടിമായുകയാം താവകഭാഗ്യതാരം ഇരുള്മൂടിമായുകയാം കണ്ണീരിന് ഗീതകമായ് മായമാണു പാരില്‍ കേഴുകനീ പഴുതേ നിന്നാശയാകവേ കേഴുകനീ പഴുതേ നിന്നാശയാകവേ ഇഹ കാണ്മതും കേള്‍പ്പതും നിന് കണ്ണീരിന് ഗീതകമായ് മായമാണു പാരില്‍.... |