വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | പി എസ് ദിവാകര്‍ |
ഗാനരചന | അഭയദേവ് |
ഗായകര്‍ | ജിക്കി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:34.
ആടിപ്പാടി ആടിപ്പാടി വിളങ്ങുകനീയാശേ എന്‍ മാനസം തന്നില്‍ (ആടിപ്പാടി ) പ്രേമമധുമയഗാനവുമായി കാമുകനാഗതനാവുകയായി സുന്ദരജീവിതപൂവനിയില്‍ മദാലസലാസവിലാസിതനായി ലല്ല..... വിരിയുക ഹാ പുതുമലരേ നീ എന്‍ ഭാവനകള്‍ക്കൊരു കുളിരേകി മോഹനഗീതികള്‍ പാടി മാദകമാനസ മോഹിനിയായി മന്ദസമീരണലാളിതയായി മഹാരാഗവിലോലിതയായി (ആടിപ്പാടി ) |