മിന്നാമിനുങ്ങും [Repeat From Part 1] (മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ [പാര്‍ട്ട് 2] )
This page was generated on March 29, 2024, 8:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഇളയരാജ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മാസ്റ്റർ അരവിന്ദ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:14.
മിന്നാമിനുങ്ങും മയിൽക്കണ്ണിയും
കുളിരുണ്ണുന്ന കാറ്റേ കടം വാങ്ങി വാ
മഴവിൽ ലല്ലല കൊടിയിൽ ലല്ലല
മഴവിൽ കൊടിയിൽ കുന്നിക്കുരുമണിയിൽ
മിഴിയും മനവും സ്വയമലിയുകയായ്
(മിന്നാമിനുങ്ങും..)

ആറ്റോരം പൂവേ പൂങ്കാറ്റേ വാ പൂ നുള്ളാൻ (2‌)
പൂവു പുന്നാഗമോ പൂത്ത മന്ദാരമോ
പൂവു പുന്നാഗമോ പൂവാകയോ
പൂത്ത മന്ദാരമോ വാസന്തമോ
വസന്ത കാല ജാലമോ
ഹേയ് തക തക തക തക
(മിന്നാമിനുങ്ങും..)

വാനോരം കൊട്ടാരം മീനാരം വട്ടാരം (2)
തേക്കു തേമ്പാവിലോ പാല്‍പ്പഴഞ്ചാറിലോ
തേക്കു തേമ്പാവിലോ തേന്മാവിലോ
പാല്‍പ്പഴംചാറിലോ കൽക്കണ്ടിലോ
കടഞ്ഞതേതു കൈകളോ
ഹേയ് തക തക തക തക
(മിന്നാമിനുങ്ങും..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts