വരുമോ വരുമോ (അല്‍ഫോന്‍സ )
This page was generated on August 7, 2020, 2:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംടി ആര്‍ പാപ്പ
ഗാനരചനഎന്‍ എക്സ് കുര്യന്‍
ഗായകര്‍എ പി കോമള ,മോത്തി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:35.
വരുമോ വരുമോ ചാലേ
മാനസതീരേ?
ചാലേ മാനസതീരേ
വരുമോ നീ?
മാമകാശാവനിയിലുയരും
മാരിവില്‍ പോലെ വരുമോ?

പ്രേമമയമാം എന്‍ ഹൃദന്തേ
ഗാനസുധപോലെ
പൊന്‍കിനാവിന്‍ ഭംഗിപോലെ
കാവ്യമധുപോലെ

വാഴുമോനീ ഓമലേ റാണിയെപ്പോലെ?
വാഴുമോനീ ഓമലാളേ റാണിയെപ്പോലെ?
മാമകാശാവനിയിലുയരും
മാരിവില്‍ പോലെ വരുമോ വരുമോ?malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts