വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:16.
ഇനിയൊരു ഗാനം നിനക്കായ് നിനക്കായ് മാത്രം പാടാം ഞാന്‍ ബന്ധൂരേ നിന്നെ വെറുതേ സ്നേഹിക്കും ഒരു മോഹം സ്വരവീണയായി അരികേ ഇനിയൊരു ഗാനം ...............// ഇനിയൊരു ഗാനം നിനക്കായ് നിനക്കായ് മാത്രം പാടാം ഞാന്‍ കം സെപ്റ്റംബര്‍ വീണ്ടും ഓര്‍ക്കുവാന്‍ വീണ്ടും പാടാന്‍ പോരൂ നീ വെണ്‍പിറാക്കള്‍ മൂളും സന്ധ്യകള്‍ കുഞ്ഞുലില്ലിപ്പൂക്കളും ഇഷ്ടമാര്‍ന്നോതുന്നു നൂപുരങ്ങള്‍ ചാര്‍ത്തി നീ ആടുന്ന കാണാന്‍ മോഹം ഇനിയൊരു ഗാനം നിനക്കായ് നിനക്കായ് മാത്രം പാടാം ഞാന്‍ ഏതു പൂവില്‍ ഏറെ സൗരഭം ഓര്‍മ്മകള്‍ തന് പൂക്കളില്‍ ഏതൊരോര്‍മ്മ വാടാപ്പൂക്കളാം കാതരേ നിന് ഓര്‍മ്മകള്‍ മായും ഈ യാമിനി പാഴ്ക്കിനാവാം മായുകില്ലോര്മ്മ തന് പൂക്കള്‍ മാത്രം ഇനിയൊരു ഗാനം .................. ഇനിയൊരു ഗാനം നിനക്കായ് നിനക്കായ് മാത്രം പാടാം ഞാന്‍ (2) |