ചരണപങ്കജം (കാഞ്ചന )
This page was generated on March 28, 2024, 3:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംഎസ്‌ എം സുബ്ബയ്യ നായിഡു
ഗാനരചനഅഭയദേവ്
ഗായകര്‍ജയലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:35.
 
ചരണപങ്കജം ഗതിപരനേ - ശ്രീ
പഴനിഗിരീശ്വരനേ ഗുരുവരാ
(ചരണ)

അഴലെഴും ജീവിതയാത്രതന്നില്‍ നിന്‍
പദാംബ്ജം ഇതേ ഗതി ദേവദയാലോ - ശ്രീ

ഏഴയെന്റെ ഹൃദയം നിന്‍ കനിവിനായു്
കേണീടുന്നിതഖിലേശാ
ഭാവുകദായകനേ ഗുണമയനേ
ശങ്കരസുതനേ ദയാകരനേ - ശ്രീ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts