വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | ബി വസന്ത |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:25.
എന്റെ ഏക ധനമങ്ങ്, ജീവനങ്ങെന്റെ ഭോഗമതുമന്റെ മോക്ഷവും, എന്റെയീശ! ദൃഢമീപദാംബുജ- ത്തിന്റെ സീമ ഇതു പോകിലില്ല ഞാൻ |