ജയ്‌ ജയ്‌ ജയ്‌ (മന്ത്രവാദി )
This page was generated on May 1, 2024, 8:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1956
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍ടി എസ്‌ കുമരേശ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:30.

ജയ് ജയ് ജയ് ജഗദലം പുകഴവേ
നരപതേ വീരാ ജയ്
സ്വാതന്ത്ര്യം വളരവേ
സാനന്ദം ധരണിമേല്‍
ജയ് ജയ് ജയ്....

മായകാട്ടി ഹിംസചെയ്യുമീ
മാ‍യാവിതന്നെ വെല്‍കനീ
മംഗളം നിനക്കുനീളവേ
പൊങ്ങിടട്ടെ വഴിയില്‍ മേല്‍ക്കുമേല്‍
ജയ് ജയ് ജയ്

ശാപം വിട്ടകന്നുകിട്ടുവാന്‍
ശാന്തിയെന്നുമേ ലഭിക്കുവാന്‍
പോരില്‍ ജയിച്ചു പോരുവാന്‍
പോകു പോകു വീരനായകാ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts