വിശദവിവരങ്ങള്‍ | |
വര്‍ഷം | 1953 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | കവിയൂര്‍ രേവമ്മ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:37.
വിദൂരമോ എന്വിലോലമാം ഹൃദയാനന്ദം ദേവി മായുമോ എന്ജീവിതാശാതാരമൊന്നാകെ (വിദൂരമേ) വീഷാദഭാരം ഞാനിതു പോല്‍ ഇയലാനെന്തേ പാരില്‍ (വിദൂരമേ) നിരാശയെല്ലാമകലാനിവളില് കനിയണമേ ദേവി (വിദൂരമേ) |