വിശദവിവരങ്ങള്‍ | |
വര്‍ഷം | 1953 |
സംഗീതം | ജ്ഞാനമണി |
ഗാനരചന | ബ്രഹ്മവൃതന്‍ |
ഗായകര്‍ | പി ലീല ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:40.
മലര്‍വാടി മഹോത്സവം തേടി മനോഹരം പാടി കൂടിയാടിക്കളിയാടിടാമേ മധുരമേ മഹിതമേ എല്ലാരും വരുവിന്‍ ഉല്ലാസമല്ലോ ഏകമനമായ് ആമോദത്താലെ ആരാമം മേവി ആനന്ദം താവി ആവതോളമുലാവി ആ.... ആവതോളമുലാവി മലര്‍വാടി............. പൂവനിതോറും പൂമ്പാറ്റപോലെ പാറുകനാമിനിയേ തൂമണിക്കാറ്റില് പൊന്മേഘം ചാലേ പാറിടുന്നതു പോലെ നറുമണമിളകി വീശവേ നാകമിതാകവേ മാധവമാകേ ഹ ഹ ഹ ... പൊന്നാരം പുലരും പൊന്നിന് കിനാവേ പോരികരികേ നേരായിത്താനെ സമ്മോദമെന്തേ സായൂജ്യമെന്തേ ഹന്ത ശ്യാമളശാന്തി |