ശരണം മയില്‍വാഹന (ആശാദീപം )
This page was generated on May 3, 2024, 8:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1953
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എം എൽ വസന്തകുമാരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:41.
�saranam mayilvaahana-neeye


 ശരണം മയില്‍ വാഹനാ നീയെ
വള്ളീരമണാ ജഗന്മോഹനാ നീയേ

ശ്രിതജന രക്ഷകനേ കരുണാനിധേ
ശ്രീമായാരൂപനേ തുണ നീയെ

വേലാ സുഖവരമരുളുക ശിവബാലാ
കൃപചൊരിയുക ശുഭഗുണശീലാ
ദിനവും ചരണം ഇവള്‍തന്‍
സ്മരണയില്‍ തെളിയുവാന്‍ ബാലമുരുകാ
ശ്രാവണസംഭവനേ പാദാംബുജം
ആശ്രെയമെന്നുമേ ജഗന്നാഥാ!
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts