ജീവിതമീവിധമേ (ആശാദീപം )
This page was generated on April 30, 2024, 3:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1953
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍നാഗയ്യ ,പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:41.
jeevithamee vidhame..


ജീവിതം ഈവിധമേ.....
ആ.......
ജനിയും മൃതിയും പാരിന്‍ നിയമം
ജീവിതമീവിധമേ.....
ജനിയും മൃതിയും പാരിന്‍ നിയമം
ജീവിതമീവിധമേ.....


മറന്നുതനയന്‍ മാനവധര്‍മ്മം
പിടഞ്ഞു നീറി പിതാവിന്‍ ജന്മം
ജീവനുദാഹം തീര്‍ക്കാത്തവെനേ�
തൂകരുതിനി നീ ചിതയില്‍ കണ്ണീര്‍
ഫലമെന്തിനി നാളേ


ജനനത്താലെ ആശകളിവിടെ
മരണത്താലേ നിരാശയിവിടേ
നാശം തേടും മൂഢനുപാരില്‍
വേശ്യാവലയം ആശാനിലയം
ജീവിതമീവിധമോ?
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts