വിശദവിവരങ്ങള്‍ | |
വര്‍ഷം | 1953 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | തിക്കുറിശ്ശി സുകുമാരൻ നായർ |
ഗായകര്‍ | മീന സുലോചന |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:42.
കമലലോചനാ കണ്ണാ കാമമോഹനാ കദനനാശനാ കണ്ണാ കംസഭഞ്ജനാ ശ്രീതജനാവനാ കണ്ണാ ശ്രീനികേതനാ പരമപാവനാ കണ്ണാ പാപമോചനാ പതിതപാലകാ കണ്ണാ പശുപബാലകാ ഭവഭയാന്തകാ കണ്ണാ ഭക്തസേവകാ ഭുവനനായകാ കണ്ണാ ഭൂതിദായകാ മുരളീഗായകാ കണ്ണാ മുക്തിയേകുക നീലനീരജദളനേത്രയുഗളാ നീലമേഘശ്യാമളാ നിത്യമംഗളാ ജയമംഗളാ നിത്യശുഭമംഗളാ ജയമംഗളാ നിത്യശുഭമംഗളാ |