വിശദവിവരങ്ങള്‍ | |
വര്‍ഷം | 1953 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | തിക്കുറിശ്ശി സുകുമാരൻ നായർ |
ഗായകര്‍ | മീന സുലോചന |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 01 2012 02:13:00.
അനുരാഗമോഹന മധുഗാനരഞ്ജനാ പാടുക നീ ജീവനാഥാ ജീവനാഥാ മമജീവനാഥ മനസിജപ്രിയഗാഥ (അനുരാഗ) പൂവാടി പൂനിര ചൂടി - കുളുര്‍ പൂങ്കാറ്റില്‍ വല്ലികളാടി (പൂവാടി ) മന്ദാരത്തൂമകരന്ദം നുകരുവാന്‍ കൂടി കരിവണ്ടുകള്‍ മണ്ടിവന്നിടം തേടി (അനുരാഗ) നീലനിലാവൊളിതൂവി - വാനില്‍ വെള്ളിമേഘങ്ങളുലാവീ - മാനന്ദവാസന്തം വരവായി (അനുരാഗ) |