ജയമാതാ കല്യാണി (സന്ദേഹി അഥവാ ഗൃഹദേവത )
This page was generated on April 27, 2024, 10:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1954
സംഗീതംടി ആര്‍ പാപ്പ
ഗാനരചനഎന്‍ എന്‍ പിഷാരടി
ഗായകര്‍-
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 17 2012 07:24:21.

ജയമാതേ കല്യാണി ശ്രീശാരദേ - നിന്‍
കൃപയേകി മായാംബേ വെല്‍കേണമേ
അഴല്‍ കേള്‍ക്കു നീയെന്‍ വരമേകവാണി
സകലംഭരി ജയമേകണേ
സുഖമേകണേ വാണി

(ജയമാതേ )

വിദ്യാകലാധികെ ദേവതേ - മാതേ
ഗാനവാഹിനി നീ മണിവീണ മീട്ടി
ഈയതി കരാളമാം യാതന മാറ്റൂ

(ജയമാതേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts