വിശദവിവരങ്ങള്‍ | |
വര്‍ഷം | 1954 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | വി ദക്ഷിണാമൂർത്തി ,സ്റ്റെല്ല വര്‍ഗീസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:47.
ജീവിതം നുകര്ന്നുകൊള്ക നീ വന്നുപോയു് സാനന്ദം സുന്ദരം വാസന്തം (ജീവിതം ) മായുന്ന വേഷവും പായും നിമേഷവും മാറുന്നതിന്നു മുമ്പേ (ജീവിതം ) പ്രേമാഭിരാമമാണു ലോകം മായുന്നു ശോകം സ്വര്ഗ്ഗീയസുന്ദരം ഹൃദന്തരം ആരോമകാന്തിയേന്തിയെന്തി തൂമണം ചിന്തി മാമലര്പോല്വിരിയും (ജീവിതം ) പോകാതെന്നുള്ളില്നിന്നും പൊന്ദീപനാളമെ നീ ലീലാവിലാസഭംഗി തിങ്ങി സ്നേഹത്തില്‍ മുങ്ങി നീറുന്ന ചിന്തകള്‍ മറന്നിനി രാഗാമൃതം പകര്‍ന്നു നല്കി ഉള്ളത്തെ പുല്കി മാദകമായു് വിലസും (ജീവിതം ) |