മാവേലിനാടു (ന്യൂസ് പേപ്പര്‍ ബോയ്)
This page was generated on April 24, 2024, 1:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1955
സംഗീതംഎ വിജയൻ ,എ രാമചന്ദ്രൻ
ഗാനരചനപരമ്പരാഗതം
ഗായകര്‍കമുകറ പുരുഷോത്തമൻ ,ശാന്ത പി നായര്‍ ,ടി എ ലക്ഷ്മി ,വിജയന്‍ ,രാമചന്ദ്രന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:41.

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലേ

ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും

കള്ളവുമില്ല ചതിയുമില്ലാ
എള്ളോളമില്ലാ പൊളി വചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ലാ

നല്ലവരല്ലാതെ ഇല്ല പാരില്‍
നല്ല മഴ പെയ്യും വേണ്ടുവോളം

ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങളെങ്ങുമില്ല




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts