തെല്ലകലത്തു (ന്യൂസ് പേപ്പര്‍ ബോയ്)
This page was generated on May 8, 2024, 1:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1955
സംഗീതംഎ വിജയൻ ,എ രാമചന്ദ്രൻ
ഗാനരചനകെ സി പൂങ്കുന്നം
ഗായകര്‍ടി എസ്‌ കുമരേശ് ,ടി എ ലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:42.

തെല്ലകലത്തുനിന്നെത്തിനോക്കീടും
നല്ലൊരു നാളേ
മെല്ലെയടിവെച്ചടിവെച്ചടുക്കുന്നു നല്ലൊരു നാളേ
പുല്ലാങ്കുഴലു വിളിക്കുന്നു ദൂരത്തു
നല്ലൊരു നാളെ
എല്ലാരുമെല്ലാരുമിങ്ങനെ കൈകോര്‍ത്തു
ചെല്ലുകനീളെ
ഉണര്‍ന്നേറ്റു ചെല്ലുക നീളെ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts