രാധികേ [F] (ശ്രീ ഗുരുവായൂരപ്പൻ)
This page was generated on April 28, 2024, 3:12 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ബി വസന്ത ,അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:43.



രാധികേ...
രാധികേ മമ ഹൃദയ രാധികേ..
രാജീവ നേത്രനിതാ നിന്നരികെ

രാഗസരസ്സിൽ നീന്തും രാജഹംസമേ
ഇനി രാസവിലാസ കേളിയാട്‌
മുല്ലപ്പൂ ചൂടി മണിമുത്തു ചിലങ്ക പാടി
പീലികളാടി വനമാല മാറിലാടി
രാസവിലാസ കേളിയാടൂ
ആടൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts