വിശദവിവരങ്ങള്‍ | |
വര്‍ഷം | 1954 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പദ്മിനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:54.
മാനം തെളിഞ്ഞു മഴക്കാറു മാഞ്ഞു മാമതിബിംബം അണഞ്ഞു മാമകജീവിതം മാകന്ദവല്ലീ മാമലർ ചൂടി വിരിഞ്ഞു ഞാൻ കണ്ട സ്വപ്നം ഉടലാർന്നു വന്നെൻ തങ്കക്കരങ്ങൾ കവർന്നു സങ്കൽപ്പസാമ്രാജ്യമെല്ലാമെൻ മുന്നിൽ സത്യങ്ങളായി നിരന്നു മായാതെ നിൽക്കുക നീയെന്നുമെന്റെ മാനസാനന്ദത്തിടമ്പേ മാറാതെ നീമാത്രമെന്നുമെൻ ചേതോ മാധുര്യമായ് നിലനിൽക്കൂ |