വിശദവിവരങ്ങള്‍ | |
വര്‍ഷം | 1955 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | എ എം രാജ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:53.
അഭിമാനം വെടിയാതെ തൊഴില്‍ ചെയ്ത തോഴാ വിജയങ്ങള്‍ നേരുന്നു നിന് വഴിയില്‍ ഞങ്ങള്‍ പിരിയുന്നു നിന്നെയും മകനേയും തോഴീ പ്രിയമാര്‍ന്ന കിടപ്പാടം വീണ്ടുകൊള്വാനായു് വിജയമൊടണയുക നീ സഖാവേ കാക്കുക നിന്നുടെ പാര്‍പ്പിടം നീ ജയമാര്‍ന്നു പോകു പോക പോക നീ |