വിശദവിവരങ്ങള്‍ | |
വര്‍ഷം | 1956 |
സംഗീതം | കെ രാഘവന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:58.
തെക്കുന്നു നമ്മളൊരു ചക്കൊന്നു വാങ്ങിവന്നു തക്കത്തിലിവിടെ ഞാന്‍ കുഴിച്ചിട്ടല്ലോ ഞാന്‍ കുഴിച്ചിട്ടല്ലോ വാണിയംകുളത്തുള്ള വണ്ടിപ്പേട്ടയില്‍ നിന്നു വാങ്ങീ ഞാന്‍ നല്ലരണ്ടു മണിക്കാളകള്‍ മണിക്കാളകള്‍ നേരം കറുത്തുവല്ലോ മാനമിരുട്ടിയല്ലോ ഓരയം നോക്കിയോടു പൊന്നുകാളേ എന്റെ പൊന്നു കാളേ നേരം കറുത്തുവല്ലോ വൈക്കത്തെ കായലീന്നു വൈക്കോലു തിന്നു കാള കൊച്ചീലഴിമുഖത്തെ പച്ചപ്പുല്ലും നല്ല പച്ചപ്പുല്ലും തെക്കുന്നു നമ്മളൊരു ഹൈ തെക്കുന്നു നമ്മളൊരു... കന്യാകുമാരിയിലെ കാറ്റു കലക്കിത്തരാം കയ്യിലു കായില്ലല്ലോ തവിടുവാങ്ങാന്‍ കാളേ തവിടുവാങ്ങാന്‍ കണ്ണൂര്‍ കടപ്പുറത്തെ മണ്ണു കലക്കിത്തരാം പിണ്ണാക്കു തിന്നുപോയാല്‍ കണ്ണിന്നു കേട് തെക്കുന്നു നമ്മളൊരു ഹൈ തെക്കുന്നു നമ്മളൊരു കോഴിക്കോട്ടങ്ങാടീലെ വാഴക്ക ചുട്ടുതരാം കൊല്ലത്തു കൊയ്തെടുത്ത നെല്ലുതന്നീടാം നല് നെല്ലുതന്നീടാം കോഴിക്കോട്ടങ്ങാടീലെ..... കുന്നിന് തലപ്പത്തൊരു ബംഗ്ലാവു കെട്ടിത്തരാം പെണ്ണൊന്നു കെട്ടിത്തരാം പൊന്നുകാളെ എന്റെ പൊന്നുകാളെ തെക്കുന്നു നമ്മളൊരു ഹോ.... തെക്കുന്നു നമ്മളൊരു |