വിശദവിവരങ്ങള്‍ | |
വര്‍ഷം | 1956 |
സംഗീതം | കെ രാഘവന് |
ഗാനരചന | പാരമ്പരാഗതം (സ്വാതി തിരുനാൾ) |
ഗായകര്‍ | എം എൽ വസന്തകുമാരി |
രാഗം | സുരുട്ടി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:03.
അലര്‍ശരപരിതാപം ചൊല്‍വതിന്നളിവേണീ പണി ബാലേ ജലജ ബന്ധുവുമിഹ ജലധിയില്‍ അണയുന്നു മലയമാരുതനേറ്റു മമ മനമതിതരാം ബത വിവശമായി സഖി.... വളരുന്നു ഹൃദി മോഹം എന്നോമലേ തളരുന്നു മമ ദേഹം കളമൊഴി കുസുമവാടികയതില് ഉളവായൊ- രളികുലാരവമതിഹ കേള്‍പ്പതും അധികമാധി നിദാനമയി സഖീ.... |