മാമഴ [Slow] (സുല്‍ത്താന്‍ )
This page was generated on April 28, 2024, 3:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനകൈതപ്രം
ഗായകര്‍രഞ്ജിത്ത് ഗോവിന്ദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:52.


മാമഴമഴ ഇളനീര്‍ മണിമഴ
തേന്മൊഴിമഴ മനസ്സിന്‍ നിറമഴ
മഴയേറ്റു പാടുമനുരാഗസന്ധ്യ വരവായ്
മാമഴമഴ.....

ഒന്നുനീ പറയു പറയു എന്നോടിഷ്ടമെന്നോമലേ
ഒന്നുനീ പറയു പറയു പറയുകെന്നോടരുമയാം കൊഞ്ചലായ്
താമരക്കുരുവി കേട്ടോട്ടെ മുളം
കാടിനോടു കളിപറഞ്ഞോട്ടെ
ആരാകിലും ഞാനാരാകിലും നീ
എന്റെമാത്രമെന്നു പറയൂ സഖീ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts