വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | പി എസ് ദിവാകര്‍ |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണന് |
ഗായകര്‍ | സീറോ ബാബു ,ശ്രീലത നമ്പൂതിരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 07 2013 06:06:49.
താമരപ്പൂങ്കാവനത്തിലെ ശാരികപ്പെണ്ണാളേ നേരിലൊന്നു കാണുവാനായ് മാരനെന്തു ചെയ്യും കളമൊഴിയവൾ ഇണയെ വേർപിരിഞ്ഞിരുളിൽ ചേരുകയല്ലേ അഴലിൻ കൂടുകൾ തകരും ഇന്നെന്റെ പ്രണയിനിയെ ഞാൻ കാണും ഓമനപ്പൂന്തേൻമൊഴിയവൾ ഓടിയെത്തും നേരം മാരിവില്ലുകൾ മനസ്സിൽ പൂകുമ്പോൾ മാരനെന്തു ചെയ്യും കവിളിണകിലഴകിൽ എൻ വിരൽ കുളിരിൽ കുങ്കുമം പൂശും ചിറകുരുമ്മിയും കനവിൽ മുങ്ങിയും കരളലിഞ്ഞൊന്നു ചേരും |