വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | ശരത് വയലാര്‍ |
ഗായകര്‍ | സുഭിഷ് പന്തലൂർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,ലക്ഷ്മി ഗോപാലസ്വാമി ,ലേനാ കുമാർ ,ബേബി നയൻതാര |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:57.
വേനലിന്റെ തീക്കണ്ണില്‍ വെന്തെരിഞ്ഞൊരീ മണ്ണില്‍ ജ്വാലക്കാറ്റിന് ശ്വാസച്ചൂടില്‍ ജന്മതീരം പൊള്ളും നാളില്‍ കണ്ണിലുണ്ണീ....നീയെന്‍ നോവിന്റെ വൻചിറകില് ഓ...ഓ...വേനലിന്റെ തീക്കണ്ണില്‍ വെന്തെരിഞ്ഞൊരീ മണ്ണില്‍ നീയെന്റെ കുഞ്ഞായില്ലെങ്കിലും നീറുന്നു ഞാനും നിന്നോര്‍മ്മയില്‍ കൂടെ......നീയില്ലേ........ നീയെന്റെ കുഞ്ഞായില്ലെങ്കിലും നീറുന്നു ഞാനും നിന്നോര്‍മ്മയില്‍ .... മിഴിനീരിന് മഴയുള്ളില്‍ വിങ്ങിപ്പെയ്യുന്നു തോരാതെ... വേനലിന്റെ തീക്കണ്ണില്‍ വെന്തെരിഞ്ഞൊരീ മണ്ണില്‍ ക്രൂരന്റെ കൈയാലീ മാറിലോ......... കൂരമ്പുകൊണ്ടൊരെന് പൈതലേ... ദൂരേ..........മായല്ലേ...... ക്രൂരന്റെ കൈയാലീ മാറിലോ........ കൂരമ്പുകൊണ്ടൊരെന് പൈതലേ... മരുഭൂവിന് കനവോടെ നിന്നെ തേടുന്നു വല്ലാതെ..... (വേനലിന്റെ തീക്കണ്ണില്‍ .........) |