വിശദവിവരങ്ങള്‍ | |
വര്‍ഷം | 1962 |
സംഗീതം | ഘണ്ഠശാല |
ഗാനരചന | അഭയദേവ് |
ഗായകര്‍ | പി ബി ശ്രീനിവാസ് ,പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:59.
ശ്രീരഘുരാം ജയരഘുരാം സീതാ മനോഭരാം അഖില നന്മകള്ക്കാധാരമേ നീ ആശ്രിത മനസ്സിന് ആലോലമേ നീ ചരണ ഭക്തരില്‍ അന്‍പുടയോനേ കരുണാമയനേ ദശരഥരാം ശ്രീ വരഗുണകാരന് നീ ദിവ്യമൂര്‍ത്തി വരദാനരതന് നീ ദിവ്യമൂര്‍ത്തി സതതമെന്‍ ഗൃഹം ശാന്തി നിവാസം ആകുവാന്‍ തുണയരുള് നഘുപതി രാം ശ്രീ |