വിശദവിവരങ്ങള്‍ | |
വര്‍ഷം | 1962 |
സംഗീതം | ഘണ്ഠശാല |
ഗാനരചന | അഭയദേവ് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:00.
തുഷാരശീതള സരോവരത്തില്‍ അനന്തനീറവ നിരാശയോടെ ഈ കൈരവം വസിക്കയാം കേള്‍ക്കുക എന്‍ നാഥാ വേദന ഗാഥാ കരളേ എന്‍ ദീപകമേ കനവിലുമെന്നാശാ താരകമേ ഇരുളില്‍ മറയുമീ എന്മേല് കനിയൂ കനിയൂ കണ്ണിനു നിന്നൊളിയേകി ഹൃദയാരാധന ഞാനിതാ ചെയു്വേന് നിര്‍മ്മല സ്നേഹതാരിനിതളിനാന് തരുണമനോരഥമാധുരിയാകെ തകരുകയായീ വേദനയാലേ വീണേ നിന് സ്വരവീചികള്‍ മമ ഹൃദീ വീഴു്ത്തിടു ഹൃത്തിന് വേദനയകലാന് |