വിശദവിവരങ്ങള്‍ | |
വര്‍ഷം | 1953 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | പി ലീല ,കവിയൂര്‍ രേവമ്മ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:01.
പാടുന്നു പാടുന്നു ഞങ്ങള്‍ പാരില്‍ കൂടുന്ന താപങ്ങള് തീരാന്‍ സ്വര്‍ണ്ണം വിളയുന്ന മണ്ണില്‍ ഒരു പുണ്യത്തിടമ്പായി പിറന്നേ സ്വര്‍ഗ്ഗം വിരിയുന്ന മണ്ണില്‍ ഒരു സ്വപ്നത്തിടമ്പായു് പിറന്നേ കയ്യിലമൃതക്കുടവും കൊണ്ടു് കല്പവൃക്ഷങ്ങള് തടവും ഇപ്പുണ്യനാട്ടിലെ മക്കള്‍ വയര്വറ്റിക്കരയുകയെന്നോ ഇല്ലിതു കേള്‍ക്കുകയില്ല തെല്ലുമിങ്ങെഴും മംഗലമല്ല പുല്ലുപാടത്തിന് മാറില്‍ കേള്ക്കുമല്ലലിന് പാഴു്വിളി മാറ്റാന്‍ പാടുന്നു പാടുന്നു... തീരാന്‍ |