വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | എം ഡി രാജേന്ദ്രന് |
ഗാനരചന | എം ഡി രാജേന്ദ്രന് |
ഗായകര്‍ | ശ്രീരേഖ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:03.
കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനാം ദൈവമൊന്ന് ദൈവമൊന്ന് ദൈവമൊന്ന് (കുറി വരച്ചാലും..) പമ്പാസരസ്തടം ലോകമനോഹരം പങ്കിലമാക്കരുതേ രക്തപങ്കിലമാക്കരുതേ (2) വിന്ധ്യഹിമാചല സഹ്യസാനുക്കളിൽ വിത്തു വിതയ്ക്കരുതേ വർഗ്ഗീയ വിത്തു വിതയ്ക്കരുതേ (കുറി വരച്ചാലും..) ഗീതയും ബൈബിളും വിശുദ്ധ ഖുറാനും ഭാരതഹൃദയമല്ലോ അദ്വൈത ഭാരതഹൃദയമല്ലോ സിന്ധുവും ഗംഗയും വൈഗയും നിളയും ഇൻഡ്യ തൻ അക്ഷയനിധികൾ എന്നെന്നും ഇൻഡ്യ തൻ ഐശ്വര്യഖനികൾ (കുറി വരച്ചാലും..) |