വിശദവിവരങ്ങള്‍ | |
വര്‍ഷം | 1957 |
സംഗീതം | എസ് എൻ ചാമി (എസ് എൻ രംഗനാഥൻ) |
ഗാനരചന | പി എന്‍ ദേവ് |
ഗായകര്‍ | ജാനമ്മ ഡേവിഡ് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:07.
നാണമെന്തു കണ്മണീ നടുങ്ങണെന്തു പെണ്മണീ പുതുവധുവിന്റെ വേഷത്തില്‍ പൂക്കള്‍ വിരിയും നേരത്തില്‍ പോന്നോ ഇങ്ങുപോന്നോ ഈ മാരനോടു നീ? ഹയ്യോ ഇവള് കോപക്കാരീ ആണുങ്ങളെ കയ്യിലെടുക്കും ജാലക്കാരീ കണ്ണിലോ കരിയെഴുതി മുടിചീകി തിലകമിട്ടു കല്യാണപ്പെണ്ണേ ചെങ്കതിരണിയും നാട്ടിലേക്കു പോന്നോ ഇങ്ങുപോന്നോ ഈ മാരനോടുനീ? കാര്യമുള്ളകോപമോ കരച്ചിലിന്റെ രൂപമോ കരളലിയുന്ന ഭാവത്തില്‍ കണ്ണു നിറയും നോട്ടത്തില്‍ നോക്കി നമ്മെ നോക്കി കള്ളക്കോളുകാട്ടണ് ജിമിജിമുന്നു താളമിട്ട് ജിലുജിലുന്നു പാടിയാട് പൂന്തെന്നല്‍ ചോദിക്കണ് എന്നാണ് കല്യാണമായ് എന്‍ കണ്മണി നീ നാണിക്കണോ പ്രേമമല്ലെ പേടിച്ചിടല്ലെ തൈകിട്ട തകിട തൈകിട്ട തകിട ഈ പൊല്ലാപ്പെങ്ങനെ നോക്കിനില്ക്കും ശൃംഗാരം കാണും തോറും നമുക്കും തോന്നും പിന്നെ കലാപം പോകാം കൂട്ടുകാരെ നിന്നാല്‍ കലാപം ഹ ഹ ഹ ഹ.......... |