ഞാനോ രാമൻ (ചന്ദ്രഗിരി കോട്ട )
This page was generated on April 29, 2024, 7:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംസത്യം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍ഉണ്ണി മേനോന്‍ ,എന്‍ വി ഹരിദാസ്‌ ,പി മാധുരി ,എൻ ലതിക
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അർജ്ജുൻ സർജ്ജ
ഗാനത്തിന്റെ വരികള്‍
Last Modified: September 07 2012 02:53:24.

ഞാനോ രാമൻ നീയോ ലക്ഷ്മണൻ ഇവനോ ഹനുമാനായ്
സേതുവും താണ്ടി അക്കരെ ചെന്നാൽ രാവണനു തോൽവി
ആ രാവണനു തോൽവി ആ രാക്ഷസനു തോൽവി
(ഞാനോ രാമൻ..)

ലലലാലാ ലാലാലാലാ
മലകളെ വെട്ടി കൊടിപടമാക്കുവാൻ ശക്തിയും നമുക്കുണ്ട്
നല്ലതു നേരേ ചീഞ്ഞതു നേരേ കാണും കണ്ണുണ്ട്
സിംഹത്തിൻ വഴികളിൽ നമ്മൾ .. സിംഹക്കുട്ടികൾ നമ്മൾ
നേരേ പൊരുതി കാലിലായ് നിൽക്കുമേ നാമൊന്നായ്
(ഞാനോ രാമൻ..)

ലങ്കയെരിച്ച ആ ഹനുമാനോ നമ്മളിലൊന്നല്ലേ
ഹരിയെ ധരയിലിറക്കിയ ധ്രുവനും ബാലകൻ തന്നല്ലേ
മനസ്സുകൾ ഒന്നായ് തീർന്നാൽ വേറേ എന്തു വേണ്ടൂ
എന്തു വന്നാലും ഒന്നിച്ചിടുകിൽ വെല്ലാനാമോ നമ്മെ
(ഞാനോ രാമൻ..)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts