സ്വരമന്ദാകിനി മോഹശതങ്ങളില്‍ [Bit] (പുഴയൊഴുകും വഴി )
This page was generated on April 18, 2024, 1:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരവീന്ദ്രൻ
ഗാനരചനരാപ്പാള്‍ സുകുമാരമേനോന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വേണു നാഗവള്ളി ,അംബിക സുകുമാരൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:13.


സ്വരമന്ദാകിനീ മോഹശതങ്ങളില്‍
രാഗവും താളവും തപസ്സിരുന്നു
ഒരു യുഗ സംഗീത വര്‍ണ്ണരേണുവില്‍
അന്തരാത്മാവിന്‍ ശ്രുതിയുയര്‍ന്നു.....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts